ബഹ്‌റൈൻ LMRA വിസ ഹൗസ് വിസ ഡ്രൈവർ വിസ ഓൺലൈനിൽവിസ സ്റ്റാറ്റസ് അറിയാം

ബഹ്‌റൈൻ: ബഹ്‌റൈനിൽ വിസയിൽ താമസിക്കുന്നവർക്ക് ഓൺലൈൻ വഴി വിസയുടെ സ്റ്റാറ്റസ് മൊബൈൽ ഫോണിൽ നിന്ന് ചെക്ക് ചെയ്യാൻ സാദിക്കും. നേരത്തെ തന്നെ ഈ സൗകര്യം ഉണ്ടകിലും ഇപ്പോൾ വെബ്സൈറ്റിൽ ചിലമാറ്റങ്ങൾ വന്നപ്പോൾ ഗൂഗിളിൽ സേർച്ച് ചൈത് വിസ ചെക്ക് ചെയ്യാനുള്ള ഓപ്ഷൻ കണ്ടത്താൻ സമയമെടുക്കും. Lmra വിസയിലുള്ളവർക്കും, ഹൗസ് മേഡ് വിസ, ഡ്രൈവർ വിസ തുടങ്ങിയ വിസക്കാർക്കും പുതിയ വിസക്ക് അപേക്ഷിച്ചവർക്ക് അവരുടെ വിസ സ്റ്റാറ്റസ് അറിയാനും lmra വെബ്സൈറ്റ് വഴി ചെക്ക് ചെയ്യാൻ സാദിക്കും. വിസ സ്റ്റാറ്റസ് പരിശോധിക്കാൻ നമ്മുടെ cpr അല്ലങ്കിൽ പാസ്പോർട് നംബർ ഉണ്ടായാൽ മതി, പുതിയ വിസക്ക് അപേക്ഷിച്ചവർക്ക് അവരുടെ സ്റ്റാറ്റസ് അറിയാൻ വിസക്ക് അപേക്ഷിച്ചപോൾ ലഭിച്ച ആപ്ലിക്കേഷൻ നംബർ ഉണ്ടായാൽ മതി. LMRA വിസയിൽ ഉള്ളവർ വിസ സ്റ്റാറ്റസ് ഡീറ്റൈൽ ആയിട്ട് ച്ചെക്ക് ചെയ്യാൻ cpr നംബർ പാസ്പോർട് എക്സ്പയർ ഡേറ്റ് ഉണ്ടായാൽ മതി. ചെക്ക് ചെയ്യാൻ ഇവിടെ തൊടുക 👇👇👇 Link Cpr നംബർ ഉപയോഗിച്ച് lmra വിസ വാലിട് ആണോ ചെക്ക് ചെക്ക് ചെയ്യാനുള്ള ലിങ്ക് 👇👇👇 Link Domestic visa) ഡ്രൈ...