ലൈല മജ്‌നൂൻ കഥ നടന്ന സൗദിയിലെ സ്‌ഥലം
അവർ കണ്ടുമുട്ടിയതും പിരിഞ്ഞതും ഇവിടെവച്ചാണ്.. ലൈല മജ്നൂൻ സംഭവം നടന്ന സ്ഥലം..ലൈലയും ഖൈസും പ്രണയിച്ചു നടന്ന സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ... അവർ കണ്ടുമുട്ടിയതും വേർപിരിഞ്ഞതും ഇവിടെവച്ചാണ്.. അവരൊളിച്ച സൗദിയിലെ ആ ഗുഹ ഇതാണ്.. ആ പ്രണയത്തിൻറെ സ്മരണക്കായി ലൈല എന്നു പേരുള്ള ഒരു ഗ്രാമം ഇന്നും ഇവിടെയുണ്ട്.. ലൈലയെ പ്രണയിച്ച്, പ്രണയിച്ച് അലഞ്ഞുതിരിഞ്ഞ് ഭ്രാന്തനായി മാറിയ ഖൈസിൻറ കഥ, സ്വന്തം ജീവനേക്കാൾ ഖൈസിനെ സ്നേഹിച്ച ലൈലയുടെ കഥ...അറബിക്കഥകളിലെ പകരംവെക്കാനില്ലാത്ത പ്രണയകാവ്യം; ലൈല മജ്നുൻ
റിപ്പോർട്ട്: അഫ്താബു റഹ്മാൻ
Comments
Post a Comment