Posts

Showing posts from February, 2024

സെക്സിന്റെ ദാരിദ്ര്യമാണ് പലർക്കും, എങ്ങനെയാണ് സെക്സ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്’; തുറന്ന് പറഞ്ഞ് ആദിലയും നൂറയും

Image
  പ്രതിസന്ധികൾ വന്നപ്പോൾ പകച്ച് നിൽക്കാതെ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചവരാണ് ആദിലയും നൂറയും. സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വേട്ടയാടലുകൾ നേരിടേണ്ടി വന്ന ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ഒരുമിച്ച് അതിനെ നേരിട്ടു. നിയമം… പ്രതിസന്ധികൾ വന്നപ്പോൾ പകച്ച് നിൽക്കാതെ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചവരാണ് ആദിലയും നൂറയും. സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വേട്ടയാടലുകൾ നേരിടേണ്ടി വന്ന ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ഒരുമിച്ച് അതിനെ നേരിട്ടു. നിയമം നൽകിയ പരിരക്ഷയോടെ ഇപ്പോൾ രണ്ടുപേരും സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ഒന്നിച്ചു ജീവിക്കുകയാണ്. കടന്നുവന്ന വഴികളിൽ തങ്ങൾ നേരിട്ട വേട്ടയാടലുകളെ കുറിച്ച്‌ ഇപ്പോൾ ആദിലയും നൂറയും തുറന്ന് പറയുകയാണ്. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഹാപ്പിയാണ്. രണ്ടാൾക്കും ജോലിയുണ്ട്. ഇടയ്ക്ക് ഔട്ടിങ് പോകും. ഒരുമിച്ചിരിക്കുമ്പോൾ, വീട്ടിൽ തന്നെ സമയം ചെലവഴിക്കാനാണ് ഞങ്ങൾക്കിഷ്ടം. പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോൾ കിട്ടുന്നുണ്ട്. ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിനുദാഹരണമാണ്. മുൻപ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുമായിരുന്നില്ല. അതുപോലെ എപ്പ...